
Land with House on 1 Acre 50 Cents for sale at Kanjikuzhy, Idukki
House on 1 Acre 50 cents (Kanjikuzhi, Idukki) of land with rubber, cocoa, cardamom, vanilla, coffee, and pepper (good income) has a small walk-in house with 3 bedrooms and a road frontage of 150 meters. There is a well with easy water availability. This is a suitable place to build a resort or homestay. Within approximately 2 kilometers from this property, there are schools, banks, hospitals, and various places of worship. Rate: 85 Lakhs (Negotiable) 1 Acre 50 cent (കഞ്ഞിക്കുഴി, ഇടുക്കി ) റബ്ബർ, കൊക്കോ , ഏലം , ജാതി , കാപ്പി , കുരുമുളക്, ( നല്ല ആദായം ) 150 മീറ്റർ വരെ റോഡ് ഫ്രോൻറ്റേജ് ഉള്ള ഈ സ്ഥലത്തിൽ ഒരു 3 ബെഡ്‌റൂം ഉള്ള ചെറിയ വാർക്ക വീട് ഉണ്ട്. സുലഭമായ ജല ലഭ്യതയുള്ള ഒരു കിണർ ഉണ്ട് . റിസോർട്ട്, Homestay പണിയാൻ അനുയോജ്യമായ സ്ഥലം. ഈ വസ്തുവിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ചുറ്റളവിൽ സ്കൂൾ, ബാങ്ക് , ഹോസ്പിറ്റൽ , വിവിധ ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്നു. Rate 85 Lakhs (Negotiable)