About this Property
A 7-cent housing plot is for sale near Puthenkada Junction, Thirumala, Thiruvananthapuram. Located in a rapidly developing area, this is a square-shaped plot enclosed by boundary walls on all four sides. All essential amenities are within walking distance. It is situated just 80 meters from the Thirumala-Thrikkannapuram bus route (part of the widened Thiruvananthapuram-Nagercoil highway) and has a tarred road frontage. Area: 7 cents; Frontage: South-facing; Price: ₹15 lakhs per cent.
തിരുവനന്തപുരം, തിരുമല, പുത്തൻകട ജംഗ്ഷന് സമീപം 7 സെന്റ് ഹൗസിങ് പ്ലോട്ട് വില്പനയ്ക്ക്. അതിവേഗം വികസിക്കുന്ന പ്രദേശം, ചതുരാകൃതിയിലുള്ള, നാല് വശവും മതിലുകളോട് കൂടിയ പുരയിടം. എല്ലാ അവശ്യ സൗകര്യങ്ങളും നടന്ന് എത്താവുന്ന ദൂരത്തിൽ. തിരുവനന്തപുരം - നാഗർകോവിൽ ഹൈവേയുടെ ഭാഗമായി വീതി കൂട്ടി പണിത, തിരുമല - തൃക്കണ്ണാപുരം...